അങ്ങനെ ചെറിയ പെരുന്നാളും വന്നെത്തി, മാസപ്പിറവി ഇന്നലെ കാണാത്തതുകൊണ്ട് നാളെ മുതൽ വൃതാനുഷ്ടാനത്തിന്റെ നോമ്പുകാലം ആരംഭിക്കുകയായി. മാസപ്പിറവി തെളിഞ്ഞാൽ അടുത്ത പ്രഭാതം മുതൽ നോമ്പ് ആരംഭിക്കുകയായി, എന്നാൽ ഇന്നലെ മാസപ്പിറവി തെളിയാത്ത അവസരത്തിൽ നാളെ മുതൽ ഇനി വരും മുപ്പതു ദിവസത്തേക്ക് നോമ്പുകാലമായി മുസ്ലിം ജനത ആചരിക്കുന്നു. അവസാന നാളുകളിൽ കാണുന്ന മാസപ്പിറവി നോക്കി ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റും‍ കാഞ്ഞങ്ങാട് ഖാസിയും ആയ സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍ഗോഡ് ഖാസിയും ആയ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവരുടെ വാക്കുകളാണ് നാളെ മുതൽ നോമ്പുകാലം തുടങ്ങുമെന്ന് അറിയിച്ചത്.

മാസപ്പിറവി തെളിഞ്ഞില്ല, നാളെമുതൽ വൃതാനുഷ്ടാനത്തിന്റെ നോമ്പുകാലം
5 (100%) 11 votes

Summary
Article Name
മാസപ്പിറവി തെളിഞ്ഞില്ല, നാളെമുതൽ വൃതാനുഷ്ടാനത്തിന്റെ നോമ്പുകാലം
Description
മാസപ്പിറവി തെളിഞ്ഞില്ല, നാളെമുതൽ വൃതാനുഷ്ടാനത്തിന്റെ നോമ്പുകാലം
Author
Publisher Name
GuruvayoorLive
Publisher Logo