ഈ വര്ഷം മാർച്ചിൽ എസ് എസ് എൽ സി പരീക്ക്ഷ എഴുതിയ കുട്ടികളുടെ പരീക്ഷാഫലത്തിനായുള്ള കാത്തിരിപ്പു മെയ് മൂന്നിന് അവസാനിക്കുന്നു. പരീക്ഷാഫലം ഉച്ചയോടെ പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പ്. പരീക്ഷാഫലം keralaresults.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്നതാണ്. കഴിഞ്ഞ വര്ഷം എസ് എസ് എൽ സി പരീക്ഷയിൽ കണക്കു പരീക്ഷയിൽ ഉണ്ടായ വിവാദങ്ങൾ മുഘേന പരീക്ഷ മാറ്റിവച്ചിരുന്നു. 2018 മാർച്ച് ഏഴു മുതൽ ആരംഭിച്ച പരീക്ഷകൾ മാർച്ച് ഇരുപത്തിയെട്ടോടെയാണ് അവസാനിച്ചത് . സംസഥാനത്തു 3000 പരീക്ഷ കേന്ദ്രങ്ങളിയാളി നടന്ന പരീക്ഷ നാലുലക്ഷത്തിലധികം കുട്ടികളാണ് എഴുതിയിരിക്കുന്നത്.

എസ് എസ് എൽ സി പരീക്ഷാഫലം മെയ് മൂന്നിന്
5 (100%) 5 votes

Summary
Article Name
എസ് എസ് എൽ സി പരീക്ഷാഫലം മെയ് മൂന്നിന്
Description
എസ് എസ് എൽ സി പരീക്ഷാഫലം മെയ് മൂന്നിന്
Author
Publisher Name
Guruvayoor Live
Publisher Logo