ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേഡ്) എ.എച്ച്.എസ്.എല്‍.സി., എസ്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേഡ്) പരീക്ഷാഫലം വ്യാഴാഴ്ച രാവിലെ 10.30-ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു.

പരീക്ഷാഫലം ഫലപ്രഖ്യാപനത്തിനുശേഷം പി.ആര്‍.ഡി. ലൈവ് എന്ന മൊബൈല്‍ ആപ്പിലും
കൂടാതെ പരീക്ഷ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭിക്കുന്നതാണ്. എസ്.എസ്.എല്‍.സി ഒഴികെയുള്ള മറ്റു പരീക്ഷഫലങ്ങൾ keralapareekshabhavan.in എന്ന വെബ്‌സൈറ്റിൽ മാത്രമേ ലഭിക്കുകയുള്ളു.

പരീക്ഷാഫലം താഴെ തന്നിരിക്കുന്ന ലിങ്കുകളിൽ നിന്നും ലഭിക്കുന്നതാണ്.

  1. http://keralaresults.nic.in/
  2. https://www.kerala.gov.in/
  3. http://www.prd.kerala.gov.in/
  4. http://www.results.itschool.gov.in/
  5. http://www.results.kerala.nic.in/
എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു
5 (100%) 8 votes