ധാരാളം അപകടങ്ങൾ മനുഷ്യന്റെ അശ്രദ്ധ ഫലമായി സംഭവിക്കുന്നു. പായലുള്ള റോഡുകൾ, കാണാൻ പ്രയാസപ്പെടുന്ന അന്തരീക്ഷം എന്നീ അവസരങ്ങൾ മഴക്കാലത്ത് കൂടുതൽ വഷളാകുന്നു.
മഴക്കാലത്ത് ശ്രദ്ധിക്കേണ്ട ചില നുറുങ്ങുവഴികൾ ഇതാ.
– പരമാവധി ശ്രദ്ധിക്കുക പ്രത്യേകിച്ചു വളവുകൾ, ജംഗ്ഷനുകൾ, റൗണ്ട്എബൗട്ടുകൾ, e.t.c.
– ഓവർടൈകിങ് ഒഴിവാക്കുക.
– അശ്രദ്ധമായി ഡ്രൈവിംഗ് ചെയുമ്പോൾ വേഗത കൂടുന്നതു ഒഴിവാക്കുക.
– നിങ്ങളുടെ ശ്രദ്ധതിരിക്കുന്ന തരത്തിലുള്ള ഫോൺ ഉപയോഗം, വഴിയാത്രക്കാരോട് സംസാരിക്കൽ, റേഡിയോ ക്രമീകരിക്കൽ തുടങ്ങിയവ    ഒഴിവാക്കുക. വാഹനം ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
– എല്ലായ്പ്പോഴും നിങ്ങളുടെ സീറ്റ് ബെൽറ്റുകൾ ഉപയോഗിക്കുക.
– എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കാൻ ശ്രമിക്കുക.
– പഴക്കമുള്ള ടയർ ഉപയോഗിക്കരുത്. പതിവായി എഞ്ചിൻ, ബ്രേക്കുകൾ, ലൈറ്റിംഗ് സിസ്റ്റം എന്നിവ പരിശോധിക്കുക.
– മദ്യപിച്ച് വാഹനമോടികരുത്.
– ബ്രേക്ക് ഡൌൺ , അമിത ചൂടുകൂടൽ , ടയർ കത്തിപോകൽ , തീ പിടുത്തം തുടങ്ങിയ നിരവധി അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ മനസ്സിലാക്കുക.

മഴക്കാലത്ത് ചില നുറുങ്ങുകൾ
5 (100%) 10 votes

Summary
Article Name
മഴക്കാലത്ത് ചില നുറുങ്ങുകൾ
Description
മഴക്കാലത്ത് ചില നുറുങ്ങുകൾ
Author
Publisher Name
GuruvayoorLive
Publisher Logo