സാഹിതിസേവ പുരസ്കാരം എഴുത്തുകാരി ഡോ.എം.ലീലാവതിക്ക്

അങ്കണം ഷംസുദ്ദീൻ സ്മൃതിയുടെ സാഹിതിസേവ പുരസ്കാരം (50,000 രൂപ) ഡോ.എം.ലീലാവതിക്ക്. പുരസ്കാരം മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരൻ സി. രാധാകൃഷ്ണൻ ഡോ.എം.ലീലാവതിക്ക് സമ്മാനിച്ചു.  ഗുരുവായൂരില്ലേ കോട്ടപ്പടിയിൽ ജനിച്ചു വളർന്ന ഡോ.എം.ലീലാവതിക്കു സൂര്യ ഗോപിയുടെ ‘മൃദുദേഹങ്ങൾ’ എന്ന കഥയും, എം.കന്നിയുടെ ‘റെഫനൽകട്ട്പ്രോ’ എന്ന കവിതയും പ്രത്യേക പുരസ്‌കാരത്തിനു അർഹമായി. ജൂലൈ 19 വെള്ളിയാഴ്ച നടന്ന സാഹിത്യ അക്കാദമി ചടങ്ങിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.

സാഹിതിസേവ പുരസ്കാരം എഴുത്തുകാരി ഡോ.എം.ലീലാവതിക്ക്
5 (100%) 10 votes

Summary
Article Name
സാഹിതിസേവ പുരസ്കാരം എഴുത്തുകാരി ഡോ.എം.ലീലാവതിക്ക്
Description
സാഹിതിസേവ പുരസ്കാരം എഴുത്തുകാരി ഡോ.എം.ലീലാവതിക്ക്
Author
Publisher Name
GuruvayoorLive
Publisher Logo