ഗുരുവായൂർ ഉത്സവം മൂന്നാം ദിവസത്തോടനുബന്ധിച്ചു വൈകീട്ട് ആറുമണി മുതൽ എട്ടുമണി വരെ കുന്നുക്കുടി എം. ബാലമുരളീകൃഷ്ണയുടെ സംഗീതക്കച്ചേരി അരങ്ങേറി. രണ്ടുമണികൂറോളം നീണ്ടുനിന്ന സംഗീത വിരുന്ന് കാണുവാൻ ഭക്തജനങ്ങളുടെ വൻ തിരക്ക് അനുഭവപ്പെട്ടു. വയലിൻ – തിരുവനന്തപുരം എൻ.സമ്പത്ത്, മൃദംഗം -പ്രൊഫസ്സർ വൈക്കം വേണുഗോപാൽ, ഘടം – തിരുവനന്തപുരം രാജേഷ്, ഗഞ്ചിറ – കടനാട് അനന്തകൃഷ്ണൻ എന്നീ കലാകാരന്മാർ അവതരിപ്പിച്ചു.

Summary
Article Name
മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഗീതക്കച്ചേരി അരങ്ങേറി
Description
ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചു മൂന്നാം ദിവസം വൈകീട്ട് ആറുമണി മുതൽ എട്ടുമണി വരെ കുന്നുക്കുടി എം. ബാലമുരളീകൃഷ്ണയുടെ സംഗീതക്കച്ചേരി അരങ്ങേറി. രണ്ടുമണികൂറോളം നീണ്ടുനിന്ന സംഗീത വിരുന്ന്കാണുവാൻ ഭക്തജനങ്ങളുടെ വൻ തിരക്ക് അനുഭവപ്പെട്ടു. വയലിൻ - തിരുവനന്തപുരം എൻ.സമ്പത്ത്, മൃദംഗം -പ്രൊഫസ്സർ വൈക്കം വേണുഗോപാൽ, ഘടം - തിരുവനന്തപുരം രാജേഷ്, ഗഞ്ചിറ - കടനാട് അനന്തകൃഷ്ണൻ എന്നീ കലാകാരന്മാരും സംഗീതകച്ചേരിയിൽ പങ്കെടുത്തു.
Author
Publisher Name
GuruvayoorLive
Publisher Logo
മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഗീതക്കച്ചേരി അരങ്ങേറി
5 (100%) 5 votes