മമ്മിയൂർ മഹാദേവക്ഷേത്രത്തിൽ വളരെ വിപുലമായ ആഘോഷങ്ങളോട് കൂടി മഹാശിവരാത്രി ആഘോഷിച്ചു. ശിവരാത്രിയോട് അനുബന്ധിച്ച് കാലത്തു വിശേഷാൽ പൂജകളും പറയെടുപ്പും നടന്നു.

അന്നേ ദിവസം വൈകീട്ട് ഗുരുവായൂർ കൃഷ്ണനാട്ടം സംഘം അവതരിപ്പിച്ച കൃഷ്ണനാട്ടം മമ്മിയൂർ അമ്പലത്തിൽ പ്രത്യേകമായി ഒരുക്കിയ വേദിക്കു മാറ്റുകൂട്ടി.

അമ്പലത്തിൽ നടന്ന വിശേഷാൽ പറയെടുപ്പ്

പറയെടുപ്പിനു ശേഷം നടന്ന കൃഷ്ണനാട്ട വേദിയിൽ നിന്നുള്ള ദൃശ്യം

മഹാശിവരാത്രിക്ക് വർണാഭമായ തുടക്കം
5 (100%) 3 votes

Summary
Article Name
മഹാശിവരാത്രിക്ക് വർണാഭമായ തുടക്കം
Description
മമ്മിയൂർ മഹാദേവക്ഷേത്രത്തിൽ വളരെ വിപുലമായ ആഘോഷങ്ങളോട് കൂടി മഹാശിവരാത്രി ആഘോഷിച്ചു.ശിവരാത്രിയോട് അനുബന്ധിച്ച് കാലത്തു വിശേഷാൽ പൂജകളും പറയെടുപ്പും തുടർന്ന് അന്നേ ദിവസം വൈകീട്ട് ഗുരുവായൂർ കൃഷ്ണനാട്ടം സംഘത്തിന്റെ കൃഷ്ണനാട്ടവും വേദിക്കു മാറ്റുകൂട്ടി
Author
Publisher Name
GuruvayoorLive
Publisher Logo