പുസ്തകോത്സവ വേദിയിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ഡോ. വി കാർത്തികേയൻ  ” ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ളവവും സാർവദേശീയ വിമോചന പോരാട്ടവും” എന്ന സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് പ്രഭാഷണം നടത്തി. മണിക്കൂറോളം നീണ്ടുനിന്ന പ്രഭാഷണ വിരുന്നു കേൾക്കുവാൻ അനേകം ആളുകളാണ് എത്തിയത്.

Summary
Article Name
പുസ്തകോത്സവ വേദിയിൽ പ്രഭാഷണം അരങ്ങേറി
Description
പുസ്തകോത്സവ വേദിയെ പ്രകമ്പനം കൊളളിച്ചുകൊണ്ട് തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ഡോ. വി കാർത്തികേയൻ " ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ളവവും സാർവദേശീയ വിമോചന പോരാട്ടവും" എന്ന സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് പ്രഭാഷണം നടത്തി. മണിക്കൂറോളം നീണ്ടുനിന്ന പ്രഭാഷണ വിരുന്നു കേൾക്കുവാൻ അനേകം ആളുകളാണ് എത്തിയത്.
Author
Publisher Name
GuruvayoorLive
Publisher Logo
പുസ്തകോത്സവ വേദിയിൽ പ്രഭാഷണം അരങ്ങേറി
5 (100%) 3 votes