ഫെബ്രുവരി ഇരുപത്തിയേഴു മുതൽ മാർച്ച് പത്തുവരെ നടക്കുന്ന പുസ്തകോത്സവ വേദിയിൽ ശ്രീ തിരുനെല്ലൂർ മനോഹരൻ കഥാപ്രസംഗം അവതരിപ്പിച്ചു. ചടുലതയാർന്ന ആംഗ്യഭാഷകൊണ്ടും, സംസാര ശൈലി കൊണ്ടും അദ്ദേഹം ജനങ്ങളെ കയ്യിലെടുക്കുകയിരുന്നു. മണിക്കൂറോളം നീണ്ടു നിന്ന കഥാപ്രസംഗം കാണുവാൻ അനേകം ആളുകളാണ് പുസ്തകോല്സവവേദിയിൽ എത്തിയത്.

Summary
Article Name
പുസ്തകോത്സവ വേദിയിൽ കഥാപ്രസംഗം അവതരിപ്പിച്ചു
Description
പുസ്തകോത്സവ വേദിയിൽ കഥാപ്രസ്ന്ഗം അരങ്ങേറി
Author
Publisher Name
GuruvayoorLive
Publisher Logo
പുസ്തകോത്സവ വേദിയിൽ കഥാപ്രസംഗം അവതരിപ്പിച്ചു
4.8 (95%) 4 votes