ഗുരുവായൂർ ഉത്സവം എട്ടാംദിവസം പിന്നിടുമ്പോൾ മേൽപത്തൂർ, പൂന്താനം ഓഡിറ്റോറിയങ്ങളിൽ കലാപരിപാടികൾ പുരോഗമിക്കുന്നു. വിദ്യാർത്ഥികളുടെ ദേശഭക്തിഗാനങ്ങളും, സംഗനൃത്തങ്ങളുമാണ് വേദിയിൽ നടന്നത്. ഇനിയുള്ള രണ്ട് ഉത്സവ നാളുകളിൽ ഓഡിറ്റോറിയത്തിൽ കാര്യമായ കലാപരിപാടികൾ ഒന്നും തന്നെ നടക്കുന്നതല്ല. പത്താം ദിവസത്തെ ആറാട്ടോടെ ഉത്സവം സമാപിക്കും.
Summary
Article Name
മേൽപത്തൂർ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി
Description
മേൽപത്തൂർ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി
Author
GuruvayoorLive
Publisher Name
GuruvayoorLive
Publisher Logo
