ഗുരുവായൂർ നഗരസഭാ ആഭിമുഖ്യത്തിൽ നടത്തുന്ന വേനൽകാല പഠന ക്യാമ്പ് ” വേനൽ പറവകൾ ”
നിറഞ്ഞ കയ്യടികളോടെയും, കുട്ടികളുടെ ആർപ്പുവിളികളോടെയും തുടക്കമായി.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ പഠനക്യാമ്പ് അവസാനിക്കുക മെയ് പന്ത്രണ്ടിനാണ്. എല്ലാം മതിമറന്ന് പുതിയെ കൂട്ടുകാരെയും, പഴയകൂട്ടുകാരെയും ഒരുമിച്ചു കിട്ടിയ സന്തോഷത്തിലാണ് കുട്ടികൾ. പരിച്ചയപെടുന്ന തിരക്കിൽ മാതാപിതാക്കളുടെ സാമിപ്യം പോലും കുട്ടികൾ മറന്ന് സന്തോഷത്തോടെ ഓടി നടക്കുന്ന കാഴ്ച ഈ ക്യാമ്പ് സങ്കടിപ്പിച്ച നഗരസഭാഗംങ്ങൾക്ക് അടുത്ത ക്യാമ്പ് സങ്കടിപ്പിക്കുവാനുള്ള പ്രചോദനവുമാണ്. മാത്രമല്ല മാനസികമായി പിരിമുറുക്കങ്ങൾ അനുഭവിക്കുന്നവർക്കും ഒരു സമാധാന അന്തരീക്ഷമാണ് ഇ. എം. എസ് സ്ക്വയറിൽ ഇന്ന് തുടക്കമായ ഈ പഠനക്യാമ്പ് .

ഇന്നുമുതൽ വേനൽ പറവകൾ പാറിപറക്കുന്നു
5 (100%) 12 votes

Summary
Article Name
ഇന്നുമുതൽ വേനൽ പറവകൾ പാറിപറക്കുന്നു
Description
ഇന്നുമുതൽ വേനൽ പറവകൾ പാറിപറക്കുന്നു
Author
Publisher Name
GuruvayoorLive
Publisher Logo