പകൽ വെയിൽ പൂത്തുലഞ്ഞു നാടിനു ആശാസം

നാടിനും നാട്ടുകാർക്കും പകൽ വെയിൽ ഇന്നലെ ഒരു ആശ്വാസമായി. കനത്ത മഴമൂലം കെട്ടിനിന്നിരുന്ന വെള്ളം ആവിയായി. ചാലുകളിലെയും പുഴകളിലെയും കവിഞ്ഞു നിന്നിരുന്ന വേളം ഒഴുകിപ്പോകാൻ ഇടയായി. വീടുകളിൽ വെള്ളം കയറിയത് മൂലം ക്യാമ്പുകളിലേക്കു താമസം മാറ്റിയ കുടുംബങ്ങൾ വെള്ളം കുറഞ്ഞതിനെ തുടർന്നു വീടുകളിലേക്കു തിരിച്ചെത്തി. മാലിന്യം അടക്കമുളള വെള്ളം കിണറുകൾ നിറഞ്ഞിരുന്നു. വെള്ളം ശുദ്ധീകരിക്കാനായി പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കിണറുകൾ ബ്ലീച്ച് ചെയ്തു. ചിലയിടങ്ങളിൽ കിണറുകളിലെ വെള്ളം മോട്ടോർ ഉപയോഗിച്ചു വറ്റിച്ചു. വെള്ളം കയറിയ ഭാഗങ്ങളിൽ ചെളി അടിഞ്ഞു കൂടിയിട്ടുണ്ട്.നിറച്ചിരുന്നു

Summary
Article Name
പകൽ വെയിൽ പൂത്തുലഞ്ഞു നാടിനു ആശാസം
Description
പകൽ വെയിൽ പൂത്തുലഞ്ഞു നാടിനു ആശാസം
Author
Publisher Name
GuruvayoorLive
Publisher Logo
പകൽ വെയിൽ പൂത്തുലഞ്ഞു നാടിനു ആശാസം
5 (100%) 5 votes