വൈശാഖമാസത്തോടനുബന്ധിച്ച്‌ ഗുരുവായൂർ ക്ഷേത്രത്തിലെ മേൽപ്പത്തൂർ ഓഡിറ്റോറിയയത്തിൽ വിദ്യാർത്ഥികളുടെ അരങ്ങേറ്റവും, കലാപരിപാടികളും നടന്നുകൊണ്ടിരിക്കുന്നു. ഇന്നലെ രാത്രിയോടെ
ചെമ്പൈ സംഗീത & ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികൾ കാഴ്ചവച്ച നൃത്തങ്ങൾ ഭക്തജനങ്ങൾക്ക്‌ സന്തോഷകരവും, ആനന്ദകരവുമായ ഒരു രാത്രി തന്നെ സമ്മാനിച്ചു.

ശനിയാഴ്ച രാത്രിയും വേദിയിൽ കലാപരിപാടികൾ ഏറെ വൈകിയാണ് അവസാനിച്ചത് എന്നാൽപോലൂം തെല്ലുനേരം മറ്റൊരു കാര്യങ്ങളിൽപോലും ശ്രെദ്ധകൊടുക്കാതെ കലാപരിപാടികൾ വീക്ഷിക്കുന്ന ഭക്തജനങ്ങളെ കാണുമ്പോൾ തങ്ങളുടെ മക്കളെയോർത്ത് അഭിമാനം തോന്നുന്നു എന്ന് പറഞ്ഞാണ് നർത്തകി ശിവാനിയുടെ അമ്മ സന്തോഷം പ്രകടിപ്പിച്ചത്.

ചെമ്പൈ സംഗീത & ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികൾ മേൽപ്പത്തൂർ ഓഡിറ്റോറിയയത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു
5 (100%) 13 votes

Summary
Article Name
ചെമ്പൈ സംഗീത & ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികൾ മേൽപ്പത്തൂർ ഓഡിറ്റോറിയയത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു
Description
ചെമ്പൈ സംഗീത & ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികൾ മേൽപ്പത്തൂർ ഓഡിറ്റോറിയയത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു
Author
Publisher Name
GuruvayoorLive
Publisher Logo