ഗുരുവായൂരിൽ ഇന്ന് കാലത്തു 4 മണി മുതൽ ൧൧ മണി വരെ ക്ഷേത്രത്തിനുള്ളിൽ ആയിരം കലശാഭിഷേകം നടന്നു. ആയിരം കുംഭങ്ങളിൽ നിറച്ച മന്ത്രഭൂരിത ദ്രവ്യങ്ങൾ ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു.

സമാപനത്തിൽ അതിവിശേഷബ്രഹ്മകലശവും ഗുരുവായൂരപ്പന് അഭിഷേകമാക്കുന്നതാണ്. ഈ സമയത്ത് ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളിൽ ഭക്തർക്കു ദർശനത്തിനുള്ള അനുമതി നിരോധിച്ചു.

ഗുരുവായൂരിൽ ഇന്ന് ആയിരം കലശാഭിഷേകം
4 (80%) 2 votes

Summary
Article Name
ഗുരുവായൂരിൽ ഇന്ന് ആയിരം കലശാഭിഷേകം
Description
ഗുരുവായൂരിൽ ഇന്ന് കാലത്തു 4 മണി മുതൽ 11 വരെ ക്ഷേത്രത്തിനുള്ളിൽ ആയിരം കലശാഭിഷേകം നടന്നു.ആയിരം കുംഭങ്ങളിൽ നിറച്ച മന്ത്രഭൂരിത ദ്രവ്യങ്ങൾ ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു .സമാപനത്തിൽ അതിവിശേഷബ്രഹ്മകലശവും ഗുരുവായൂരപ്പന് അഭിഷേകമാക്കും. ഈ സമയത്ത് ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിൽ ഭക്തർക്കുള്ള അനുമതി നിരോധിച്ചു.
Author
Publisher Name
GuruvayoorLive
Publisher Logo