ഐശ്വര്യം നിറഞ്ഞ ഇന്നത്തെ ദിനം അക്ഷയതൃതീയയായും ബലരാമ ദിനമായും ആഘോഷിക്കുന്നു.
ഈ ദിനത്തിൽ സ്വർണ ഉത്പന്നങ്ങൾ കൈവശം ലഭ്യമാക്കിയാൽ ഈ ഒരു വര്ഷം മുഴുവനും തങ്ങൾ ഐശ്വര്യവാനാണ് എന്ന ഒരു ഐതീഹ്യവും ഇതിനു പിന്നിലുണ്ട്.

എന്നാൽ അധികമാർക്കും അറിയാത്ത ഒരു യാതാർത്ഥ മഹത്വം ഉണ്ട് ഈ അക്ഷയതൃതീയ ദിനങ്ങൾക്ക്.. കലിക്ക് ഇരിക്കുവാൻ കലി ചോദിച്ചുവാങ്ങിയ ഇരിപ്പിടമാണ് സ്വർണം എന്നാണ് പുരാണകഥകളിൽ പറയുന്നത്, നാം ഇന്ന് വാങ്ങുന്ന സ്വർണത്തോടൊപ്പം കലിയും നിലകൊള്ളും മാത്രമല്ല അക്ഷയമായ കരുത്തോടെ കലി നമ്മോടുകൂടെ നിലകൊള്ളുമെന്നും പുരാണകഥകൾ പറയുന്നു.

ഏറെ വിശേഷപ്പെട്ട ഒരു കാലമാണ് വൈശാഖ മാസം, ഈ വൈശാഖ മാസത്തിൽ നാം ഓരോരുത്തരും ചെയ്‌യുന്ന പുണ്ണ്യകര്മങ്ങൾ എന്നും നിലനിൽകുകയും നാം ഓരോരുത്തരുടെയും ഐശ്വര്യ പൂർണമായ ജീവിതത്തിനു മാറ്റുകൂട്ടും ഇന്നും ഐതീഹം വ്യക്തമാകുന്നു.

പാഞ്ചാലിക് കൃഷ്ണൻ അക്ഷയപാത്രം നൽകിയതും ഈ ദിനമായതുകൊണ്ട് ഈ ദിനത്തിൽ ധാനം ചെയ്യുന്നതും പുണ്ണ്യപ്രവൃത്തിയായി കണക്കാക്കപ്പെടുന്നു.

Summary
Article Name
ഇന്ന് സമ്പത്സമൃദ്ധിയുടെ അക്ഷയ തൃതിയ
Description
ഇന്ന് സമ്പത്സമൃദ്ധിയുടെ അക്ഷയ തൃതിയ
Author
Publisher Name
GuruvayoorLive
Publisher Logo
ഇന്ന് സമ്പത്സമൃദ്ധിയുടെ അക്ഷയ തൃതിയ
5 (100%) 5 votes