ഗുരുവായൂരിൽനിന്നും ചാവക്കാട്ടേക്കുള്ള റോഡിൽ ഇന്നലെ കാലത്തുമുതൽ അഴുക്കുചാലിന്റെ പുനർനവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ റോഡ് ഗതാഗതം സ്തംഭിപ്പിച്ചു. യാതൊരു മുൻ നിർദ്ദേശവും കൂടാതെ ഉണ്ടായ നവീകരണപ്രവർത്തനങ്ങൾ മൂലം ഇന്നലെ മമ്മിയൂർ, പടിഞ്ഞാറേനട എന്നിവിടങ്ങളിൽ ഗതാഗതതടസ്സം ഉണ്ടായതിനെത്തുടർന്നു ജനങ്ങൾ രോക്ഷാകുലരായി ചാവക്കാട് പോകുന്ന വാഹനങ്ങൾ ഇപ്പോൾ പടിഞ്ഞാറേ നടയിൽനിന്നും തിരിച്ചുവിടുകയാണ് അധികൃതർ ചെയ്യുന്നത്. പണികൾ നടക്കുന്നതിനാൽ രണ്ടാഴ്ചത്തേക്ക് ഗതാഗത തടസം ഉണ്ടാവും എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Summary
Article Name
ഗതാഗതം സ്തംഭിച്ചു
Description
ഗതാഗതം സ്തംഭിച്ചു
Author
Publisher Name
GuruvayoorLive
Publisher Logo
ഗതാഗതം സ്തംഭിച്ചു
5 (100%) 5 votes