ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ വിവാഹങ്ങളുടെ വൻതിരക്ക്, ഇന്നലെ ക്ഷേത്രത്തിനു മുന്നിലെ മൂന്നു മണ്ഡപങ്ങളിലായി നടന്നത് ഇരുന്നൂറോളം വിവാഹങ്ങളാണ്. അതുകൊണ്ട് തന്നെ ഇന്നലെ കാലത്ത് മുതൽ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്, കൂടാതെ അറനൂറോളം കുരുന്നുകൾക്ക് ചോറൂണും നടന്നു. വൈശാഖമാസത്തിലെ മംഗളകര്മങ്ങള്ക്ക് ഏറെ അനുയോജ്യമായ ദിനമായതുകൊണ്ടാണ് ഇന്നലെ ഇത്രയും തിരക്ക് അനുഭവപ്പെട്ടത് എന്ന് ദേവസ്വം ജീവനക്കാർ പറയുന്നു.

ഇന്നലെ വിവാഹങ്ങൾക്ക് സുദിനം, നടന്നത് ഇരുനൂറോളം വിവാഹങ്ങൾ
5 (100%) 10 votes

Summary
Article Name
ഇന്നലെ വിവാഹങ്ങൾക്ക് സുദിനം, നടന്നത് ഇരുനൂറോളം വിവാഹങ്ങൾ
Description
ഇന്നലെ വിവാഹങ്ങൾക്ക് സുദിനം, നടന്നത് ഇരുനൂറോളം വിവാഹങ്ങൾ
Author
Publisher Name
GuruvayoorLive
Publisher Logo