ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചുള്ള ആനയോട്ടത്തിൽ ചെന്താമരാക്ഷൻ വിജയിയായി. ഉത്സവ ദിവസങ്ങളിലെ ഗുരുവായൂരപ്പന്റെ കോലം ഏറ്റുവാനുള്ള അധികാരം ചെന്താമരാക്ഷൻ നേടിയെടുത്തു. നന്ദൻ, ഗോപികണ്ണൻ, ഗോപീകൃഷ്ണൻ എന്നീ ആനകളെ പിന്നിലാക്കി കൊണ്ടാണ് ചെന്താമരാക്ഷൻ ഗോപുരനടയിൽ ആദ്യം പ്രവേശിച്ചത്.

Summary
Article Name
ഗുരുവായൂർ ആനയോട്ടം ചെന്താമരാക്ഷൻ വിജയി
Description
ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചുള്ള ആനയോട്ടത്തിൽ ചെന്താമരാക്ഷൻ വിജയിയായി.ഉത്സവ ദിവസങ്ങളിലെ ഗുരുവായൂരപ്പന്റെ കോലം ഏറ്റുവാനുള്ള അധികാരം ചെന്താമരാക്ഷൻ എന്ന കൊമ്പൻ നേടി. നന്ദൻ, ഗോപികണ്ണൻ, ഗോപീകൃഷ്ണൻ എന്നീ ആനകളെ പിന്നിലാക്കി കൊണ്ടാണ് ചെന്താമരാക്ഷൻ ഗോപുരനടയിൽ ആദ്യം പ്രവേശിച്ചത്.
Author
Publisher Name
GuruvayoorLive
Publisher Logo
ഗുരുവായൂർ ആനയോട്ടം ചെന്താമരാക്ഷൻ വിജയി
5 (100%) 2 votes